Conversational Audio - Malayalam

Our Conversational Data in Malayalam features authentic dialogues of Indians conversing in Malayalam.

Overview

Parameters and Specifications

Metadata

Sample Data

Sample Metadata

Sample Transcription

Request Data

Overview

Our Conversational Data in Malayalam offers comprehensive and authentic dialogues of Indians conversing in Malayalam. This dataset features conversations that span a wide range of topics, including daily life, business, education, and more. It includes diverse speakers from different regions of India, capturing various accents and dialects to provide a rich linguistic resource. The data is collected from natural, spontaneous conversations to ensure authenticity, and each conversation is accurately transcribed with annotations for contextual understanding. Additionally, we offer the flexibility to tailor the topics, conversations, and scenarios according to the specific needs of your company, ensuring that the dataset aligns perfectly with your requirements.

Parameters and Specifications

Data type

Conversational, Labelled

Format

Audio - .wav (44100Hz, 16-bit)

Unique Speakers

2

Platform Hardware

Mobile Device

Audio Tracks

Individual Speaker Stems (Stereo)

Metadata

For each recording the following metadata will be available

Age of speakers

Gender

Social Background

Geographical Location

Recording Platform

Topic

Scenario

Accent

Dialect

Sample Data

Individual Speaker Stems

General Conversation

Duration: 0:00

Waveform loading... 0%

0:00
0:00
0:00
0:00
0:00
0:00
0:00
0:00
0:00
0:00
0:00

Speaker 1

Audio - .wav (44100Hz, 16-bit)

Speaker 2

Audio - .wav (44100Hz, 16-bit)

1.0

0.5

0.0

-0.5

-1.0

1.0

0.5

0.0

-0.5

-1.0

Sample Metadata

Sample Transcription

You can request below to get access to our Transcription Guidelines.

Transcription Sample

Speaker 1

37, Male, Malappuram

[
  {
    "start": 2.13,
    "end": 5.1,
    "text": "പരിചയല്ലാത്ത ആരേലേം സഹായിച്ച കഥകളുണ്ടോ"
  },
  {
    "start": 23.7,
    "end": 24.24,
    "text": "ഓക്കേ"
  },
  {
    "start": 33.33,
    "end": 33.93,
    "text": "മ്മ്"
  },
  {
    "start": 50.04,
    "end": 50.49,
    "text": "ഹ ഹ"
  },
  {
    "start": 56.07,
    "end": 70.11,
    "text": "ഓക്കെ നല്ല കാര്യം എന്ന് വെച്ചുകഴിഞ്ഞാൽ ഒരാൾക്ക് അയാൾക്ക് മുപ്പത് രൂപ താങ്കൾ കൊടുത്തതിന് മനസ്സിന് നന്ദി അയാളെ സംബന്ധിച്ചിടത്തോളം അയാൾ എന്തിനു ഉപയോഗിക്കുന്നു എന്ന് നമുക്കറിയില്ല പക്ഷെ എന്നിലിരുന്നാലും കൊടുക്കാൻ കാണിച്ച മനസ്സ് നല്ല കാര്യമാണ് എൻ്റെ ലൈഫിൽ അതുപോലെ ഉണ്ടായിട്ടുണ്ട് എ"
  },
  {
    "start": 70.8,
    "end": 82.53,
    "text": "എൻ്റ ലൈഫിൽ ഉണ്ടായ കഥാന്ന് പറയുറമ്പോൾ ഞാൻ എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇതുപോോലെ ഭിക്ഷക്കാരനല്ല ആക്ച്വലി അതൊരേു വയസ്സായ ഒരു രസ്ത്രീയായിരുന്്നു ആൾക്ക് റോഡ് ക്രോസ് ചെയ്യണം അപ്പോൾ ഞാൻ ജസ്റ്റ്"
  },
  {
    "start": 82.65,
    "end": 90.24,
    "text": "ചുമ്മാ എൻ്റെ ഫ്രണ്ട്സ് എല്ലാരും ഉണ്ടാരുന്നു ആ സമയത്ത് ഇങ്ങനെ അവരിങ്ങനെ കൈ കെട്ടി നിക്കുന്ന സമയത്ത് ഞാൻ ആളെ കൈയി പിടിച്ചിട്ട് റോഡ് ക്രോസ് ചെയ്യിപ്പിച്ചു കൊടുത്തു"
  },
  {
    "start": 92.34,
    "end": 94.8,
    "text": "അങ്ങനെ അനുഭവമാണ് എനിക്കിണർ്ടായത്"
  },
  {
    "start": 97.59,
    "end": 112.56,
    "text": "ആ എങ്ങനെയാണ് ദയാപൂർവ്വമുള്ള വ്യക്തികൾ വ്യക്തികളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്ന് ചർച്ച ചെയ്യുക അതായത് ദയാപൂർവ്വമുള്ള വ്യക്തികൾ വ്യക്തികളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് അതായത് ഇപ്പോ നമ്മൾ ഒരാളെ ഹെൽപ്പ് ചെയ്യാന്ന് പറയില്ലേ"
  },
  {
    "start": 112.83,
    "end": 117,
    "text": "പ്പോ അതുവഴി നമുക്ക്ണ്ടപാകുന്ന മാറ്റം അയാൾക്ക്ണ്ടപാകുന്ന മാറ്റങ്ങൾ അങ്ങനെ എന്തെലും ഉണ്ടായിട്ടുണ്ടോ"
  },
  {
    "start": 130.56,
    "end": 131.91,
    "text": "അതെ അതെ"
  },
  {
    "start": 154.26,
    "end": 168.18,
    "text": "ശരിയാണ് കാരണെഎന്താന്ന് വെച്ചുകഴിഞ്ഞാല് പോയിന്റ് വളരെ കറക്റ്റ് ആണ് കാരണം ഏഹ് എടക്കൊരു ചർച്ച ചെയ്യപ്പെട്ടൊരു സംഭവം ഉണ്ട് കേട്ടിട്ടുണ്ടോന്ന് അറിയില്ല ഈ ആത്മഹത്യ ചെയ്യാറമ്പോകുന്ന ആൾക്കാരക്കൊരു മിനിറ്റ് സംസാരിക്കാൻ ഒരാഗളുണ്ടായിരുന്്നെമങ്കിൽ അയാളത് മാറ്റിയേനെ എന്ന് പറയുന്ന ഒരു സംഭവം ഉണ്ട് കറക്റ്റ് അല്ലേ കാരണം"
  },
  {
    "start": 168.51,
    "end": 183.39,
    "text": "എല്ലാ ആൾക്കാരും ചില ആൾക്കാരക്ക് കേക്കാൻ ആൾക്കഡാർ ഉണ്ടാവില്ല അങ്ങനെയുള്ള ചുറ്റുമുള്ള ആൾക്കാരുണ്ട് ഇപ്പോ നമ്മളൊരാളെ പൈസ കൊടുത്ത് സഹായിക്കുക എന്നുള്ളതിനു ഉപരി നമുക്ക് ഒരാൾക്ക് സംസാരിച്ചു കൊണ്ട് അയാളെ മാറ്റാനോ അല്ലെമങ്കിൽ അങ്ങനെ എന്തെങ്്കിലും ഒക്കെ ഇണ്ട ഇൻസിഡൻസ് ഒക്കെ ഉണ്ടാവുകയാണെമങ്കിൽ അത് നല്ലൊരു കാകര്യാണ് അല്ലേ"
  },
  {
    "start": 183.48,
    "end": 193.86,
    "text": "പിന്നെ കാരുണ്യം ലഭിക്കുന്നതിനെഅപ്പറ്റി സംസാരിച്ചാൽ കാരുണ്യം ലഭിക്കുന്നതെന്ന് പറയുറമ്പോ ഇപ്പോൾ നമ്മൾ ഒരാളെ സഹായിക്കുന്നന്നല്ലേ കരുണ കരുണ കാഎണിക്ക എന്ന് പറയുന്നത്"
  },
  {
    "start": 207.39,
    "end": 210.36,
    "text": "അതെ അതെ അതെ അതെ തീർച്ചയായിട്ടും"
  },
  {
    "start": 216.27,
    "end": 217.41,
    "text": "ആ"
  },
  {
    "start": 221.49,
    "end": 227.46,
    "text": "മ്മ് മ്മ്"
  },
  {
    "start": 238.02,
    "end": 238.47,
    "text": "ആ"
  },
  {
    "start": 249.06,
    "end": 250.11,
    "text": "തീർച്ചയായിട്ടും നല്ല കാര്യം"
  },
  {
    "start": 252.27,
    "end": 254.79,
    "text": "മ്മ് മലബഡാർ ഏരിയയിൽ ആണോ വീട്"
  },
  {
    "start": 257.82,
    "end": 271.59,
    "text": "തൃശൂർ ഏരിയയിലാണോ ഓക്കെ ഓക്കെ ആ ചോദിച്ചത് വളരെ സന്തോഷം നമ്മൾ ഒരു ഏരിയയിലും പറയുന്നതെ്ല ചോദിച്ചത് വേറൊന്നും കൊണ്ടല്ല മലബഡാർ മീൻസ് നോറമ്പിന് പൈസയുണ്ടോ അങ്ങനെയൊക്കെ പറഞ്ഞപ്പോ ചോദിച്ചതാ മലബഡാർ ഏരിയയിലാണോ"
  },
  {
    "start": 272.4,
    "end": 272.94,
    "text": "ഉം"
  },
  {
    "start": 276.66,
    "end": 290.28,
    "text": "എല്ലാ സ്ഥലത്തും ഉണ്ട് ഓക്കെ ഓക്കെ അറിയില്ല ഇനി ഓരോരുത്തരുടെ എന്താ പറയുക സ്ഥലത്തിനനുസരിച്ച് വ്യത്യാസമുണ്ടോ എന്ന് അറിയില്ലല്ലോ അപ്പോൾ അതുകൊണ്ട് ചോദിച്ചതാണ് നല്ല കാര്യമാണ് കാരണം വിശക്കുന്ന ആൾക്കാരക്ക് ഫുഡ് കൊടുക്കുന്നോ അല്ലെമങ്കിൽ നമ്മളെ കയ്യിലുള്ളതെന്നൊരു പങ്ക് അവർക്ക് കൊടുക്കുന്നോ എന്ന് പറയുന്നത് നല്ല കാര്യം"
  },
  {
    "start": 292.74,
    "end": 306.96,
    "text": "അതായത് ജനറേഷനെ പലരും കുറ്റം പറയാറുണ്ട് ജനറേഷനെ പലരും കുറ്റം പറയാറുണ്ട് ടു കെ കിഡ്സ് ആണ് മറ്റവരാണ് എന്തിരുന്നാലും നന്മയുള്ള മനുഷ്യന്മാരെല്ലാ കാലത്തും ഉണ്ട്"
  },
  {
    "start": 307.35,
    "end": 308.19,
    "text": "മ്മ് അട്"
  },
  {
    "start": 322.38,
    "end": 323.88,
    "text": "അതെ അതെ അതെ"
  },
  {
    "start": 328.08,
    "end": 342.78,
    "text": "അതെ തീർച്ചയായിട്ടും അത് അവര് പറയുന്നത് എന്താന്ന് വെച്ചുകഴിഞ്ഞാല് അല്ല ഇപ്പം സംഭവം ബ്രോ പറയുന്ന പോയിൻ്റ് വളരെ കറക്ടാണ് പക്ഷെ അതിനകത്ത് എന്താന്ന് വെച്ചുകഴിഞ്ഞാൽ പഴയൊരു സിസ്റ്റം പ്രകാരം ഒരുപാട് മാറ്റങ്ങൾ ഇപ്പോ വന്നിടെ്ടുണ്ട്"
  },
  {
    "start": 342.78,
    "end": 356.97,
    "text": "സഹായിക്കുന്നതിന് മെന്റാലിറ്റി പണ്ടത്തെ അപേക്ഷിച്ചു നോക്കുറമ്പോൾ കൂടുതലാണ് ഇപ്പോൾ പക്ഷേ ഉപദ്രവവും കൂടുതലാണ് അതുകൊണ്ടാണ് ആൾക്കഡാർ പലപ്പോഴും അങ്ങനെ പറയുന്നത് ഇപ്പോൾ കരഞ്ചാവ് അടിച്ചിട്ടാണെമങ്കിലും ബോധമില്ലാത്ത ആൾക്കാരെ തല്ലുന്നു കൊല്ലുന്നു അതൊക്കെ അവരുടെ"
  },
  {
    "start": 357.15,
    "end": 364.98,
    "text": "കരുണയില്ലായ്മയാണ് കരുണയുള്ള ആൾക്കഡാർ ഒരിക്കലും അങ്ങനെ ചെഎയ്യില്ല പിന്നെ അവരെ സംബന്ധിച്ചിടത്തോളം അവരിലുണ്ടപാകുന്ന മെന്റൽ വേരിയേഷൻസൊക്കെയാണത്"
  },
  {
    "start": 366.99,
    "end": 371.88,
    "text": "മ്മ് മ്മ്"
  },
  {
    "start": 377.49,
    "end": 392.25,
    "text": "അത് വഴികളായിട്ട് ആലോചിക്കബേണ്ട ആവശ്യണ്ടോ നമുക്ക് ഓട്ടോമാറ്റിക്കലി നമ്മള് ജനിച്ചു വരുന്ന കുടുംബ സാഹചര്യം കൊണ്ടല്ലേ അത് മാറുന്നത് ശരിക്കും നല്ല ഫാമിലിയിൽ ജനിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അയാൾ ഒരിക്കലും നന്മയില്ലാത്ത മനുഷ്യനായി മാറുന്നില്ല നന്മയുള്ളവനേ ആവൂ"
  },
  {
    "start": 395.04,
    "end": 395.97,
    "text": "അടുത്ത ടോപ്പിക്ക് എന്താ"
  }
]

Speaker 2

24, Male, Kollam

[
  {
    "start": 6.57,
    "end": 20.61,
    "text": "പരിചയമില്ലാത്ത ആൾക്കാര് സഹായിച്ച കാര്യണ്ട് അതിപ്പോ ഞാൻ അഞ്ചചാം ക്ലാസില് ആറാം ക്ലാസില് അങ്ങനെ പഠിക്കണ സമയത്ത് നമുക്ക് ഉച്ച ഇന്റർവെലിന് ഫുഡ്ഡയക്കുന്ന സമയത്ത് എൻ്റെ ക്ലാസ്സിലേക്ക് പറയുന്ന ഒരു"
  },
  {
    "start": 20.94,
    "end": 35.07,
    "text": "ഭിക്ഷക്കാരൻ കേറി വന്നിടെ്ടിണ്ടായി അപ്പോ ആ സമയത്ത് ഭിക്ഷക്കാരൻ കേറി വന്ന സമയത്ത് ഞം ഏ ഫുഡ് കഴിക്കണ സമയായതോണ്ട് തന്നെ ഞാൻ എൻ്റേൽ ഇണ്ടായിരുന്്ന ഒരു മുപ്പത് രൂപ അതായത് ഞങ്ങൾക്ക് പെരുന്നാളും"
  },
  {
    "start": 35.19,
    "end": 50.04,
    "text": "ആ പെരുന്നാളായതുകൊണ്ട് തന്നെ ഞങ്ങൾക്ക് കിട്ടുന്ന ഈ പെരുന്നാൾ പൈസ എന്ന് പറയും അതിന് പൈസ മുപ്പത് രൂപ ഞാൻ ആൾക്ക് കൊടുക്കലുള്ളൂ അത് കഴിഞ്ഞ് എനിക്ക് എനിക്ക് അന്ന് ടീച്ചറുടെ കയ്യിൽ നിന്ന് കുറച്ച് ചീത്ത എല്ലാം കിട്ടി അത് കൊടുത്തേന് പക്ഷേ"
  },
  {
    "start": 50.43,
    "end": 54.84,
    "text": "പരിചയോല്ലാത്താൾക്ക് കൊടുത്തുന്ന രീതില് നമുക്ക് ഒരു ആൾക്ക് അന്ന് കൊടുത്തിരുന്നു"
  },
  {
    "start": 67.74,
    "end": 68.28,
    "text": "അത തെ"
  },
  {
    "start": 93.09,
    "end": 97.77,
    "text": "ആ അതെ അത് നല്ല കാര്യമാണ്"
  },
  {
    "start": 117.12,
    "end": 131.58,
    "text": "ഈ ഇതേ പോലുള്ള വ്യക്തികൾക്ക് വരുന്നത് എന്ന് വെച്ചാൽ നമ്മൾ ആളെ സഹായിക്കുറമ്പോൾ അവരുടെ മനസ്സിൽ അത് വരെ അവരുടെ വില കല്പിക്കുന്നു ഒരു ചിന്ത വരും"
  },
  {
    "start": 131.7,
    "end": 146.19,
    "text": "ഭൂമിയില് ഏഅവർക്കും എന്ത് പറയാസഹായിക്കാൻ ആൾക്കാരുണ്ട് അല്ലെമങ്കിൽ അവരെ അ ഒരു മനുഷ്യനായിട്ട് കണക്കാക്കുന്നു എന്നൊരു ചിന്ത അവർക്ക് വരാൻ ഭയങ്കര അ ചാൻസ് കൂടുതലാണ് അത് അവർക്ക് എന്താ പറയാ ജീവിക്കാൻ തന്നെ ഒരു"
  },
  {
    "start": 146.43,
    "end": 152.88,
    "text": "ഏ പുതിയൊരു അർത്ഥം വന്ന പോലെ അവർക്ക് തോന്നും മിക്ക ആൾക്കാരക്കും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്"
  },
  {
    "start": 163.98,
    "end": 168.63,
    "text": "അതെ"
  },
  {
    "start": 181.56,
    "end": 183.18,
    "text": "അതെ അതെ"
  },
  {
    "start": 192.9,
    "end": 206.31,
    "text": "അതെ അതെ തീർച്ചയായും ഇപ്പോൾ ഒരു നേരത്തെ ഫുഡ് കൊടുക്കുക അതുപോലെ ഒരു നേരത്തെ പൈസ കൊടുക്കുക നമ്മൾ നമ്മളെ കൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയ്ത് ചെയ്ത് കൊടുക്കുക എന്ന് തന്നെയാണ് കാലത്തിൻ്റെ ഒരു പറയുന്നത്"
  },
  {
    "start": 209.1,
    "end": 222.72,
    "text": "അപ്പോൾ അങ്ങനെ പറയുകയാണെമങ്കിൽ എൻ്റെ എൻ്റെ വീടിൻ്റെ തൊഓട്ടപ്പുറത്തായിട്ട് ഒരു ചേട്ടനുണ്ട് രജു എന്ന പേര് ഓ അദ്ദേേഹം ഇതുപോോലെ മുറമ്പ് ഞങ്ങ ഏഹ് എന്റെ പേര് ഞാൻ ഒരുമിച്ച് പറയുന്ന"
  },
  {
    "start": 223.2,
    "end": 236.58,
    "text": "കളിക്കാൻ പോകും അതുപോലെ മാങ്ങ പറിക്കാനൊഒക്കെയൊരുമിച്ചു പോയിട്ടുണ്ട് പിന്നെ അദ്ദേേഹം അദ്ദേേഹത്തിൻ്റെ എന്തൊക്കെ സഹ സാഹചര്യം മൂലം അദ്ദേേഹം ആകെ വയ്യാതെ ആയി അതുകൊണ്ട് തന്നെ ആള് ഞങ്ങളുടെ വീട്ടിലേക്ക് ഫുഡ് ചോദിച്ചു വരും മൂന്ന് നേരം"
  },
  {
    "start": 237.51,
    "end": 251.43,
    "text": "അപ്പോൾ ഞങ്ങളാണെമങ്കിൽ ഞങ്ങൾക്ക് എന്തായാലും വെക്കബേണ്ട രീതിയിൽ ഞങ്ങൾ അങ്ങ് ആൾക്കും ഫുഡ് കൊടുക്കുന്നുണ്ട് അപ്പോൾ അത് ഞങ്ങൾ സന്തോഷം കൂടി കൊടുക്കുന്നു അവർ സന്തോഷം കോണ്ട് മേടിക്കുന്നു അപ്പോൾ അത് ഞങ്ങൾ ഞങ്ങൾ കാരുണ്യമാൽിട്ട് ഞങ്ങൾ കണക്കാക്കുന്നുണ്ട്"
  },
  {
    "start": 255.18,
    "end": 259.14,
    "text": "അല്ല ഞാൻ ഞാൻ തൃശ്ശൂർകാരിയാണ് അതെ"
  },
  {
    "start": 269.52,
    "end": 275.88,
    "text": "അല്ല അതിപ്പോൾ എല്ലാവരതും ഉണ്ട് നമുക്കിപൊ്പോൾ പെരുന്നാളിന് നമുക്ക് പൈസ കിട്ടുന്ന രീതിയിൽ എല്ലാ നല്ല സ്ഥലത്തും ഉണ്ട്"
  },
  {
    "start": 282.81,
    "end": 284.28,
    "text": "അതെ"
  },
  {
    "start": 291.21,
    "end": 297.21,
    "text": "അതെ അതെ പിന്നെ ദിവസേനെ മറ്റുള്ളവരോട് ആ പറഞ്ഞോ"
  },
  {
    "start": 305.16,
    "end": 318.87,
    "text": "അത് അത് തീർച്ച ആയിട്ടും അത് മമ് നമ്മൾ പറയുന്നതും ഇപ്പോൾ പറയുന്ന ജനറേഷന്റെ കാര്യം പറയുന്നത് വെച്ചാൽ എല്ലാവരുടെ കണ്ണിൽ ഇപ്പോഴത്തെ ടുകെ കിഡ്സ് എന്ന് പറയുന്നത് ഈ പറയുന്ന കരഞ്ചാവും അതുപോലെ എല്ലാ"
  },
  {
    "start": 318.99,
    "end": 327.21,
    "text": "കാര്യങ്ങൾ ചെയ്ത് നടക്കുന്ന ഒരു വിഭാഗായിട്ടാണ് കണക്കാക്കുന്നെ അതുകൊണ്ടുതന്നെയാണ് ടു ക്കെ കിട്സിനു ഇത്രയും പരം പറയാൻ എതിർപ്പു വരാൻ കാരണം"
  },
  {
    "start": 329.37,
    "end": 333.57,
    "text": "REDACTED"
  },
  {
    "start": 365.4,
    "end": 367.95,
    "text": "അതെ അതെ"
  },
  {
    "start": 370.71,
    "end": 376.98,
    "text": "പിന്നെ കാറു നിഭർത്തിട്ട് ഇതിനെ പറ്റി സംസാരിച്ചു പിന്നെ ദിവസേന മറ്റുള്ളോരോട് ദയ കാഎണിക്കാനുളള വഴികള് ആലോചിച്ചത്"
  },
  {
    "start": 380.64,
    "end": 383.91,
    "text": "ഫുഡ് കഴിക്കുകയായിരുന്്നു"
  },
  {
    "start": 387.57,
    "end": 390.12,
    "text": "അതെ അതെ"
  },
  {
    "start": 394.89,
    "end": 404.91,
    "text": "പിന്നെ നമ്മള് പറയുന്നത് എന്ന് വെച്ചാല് ദിവസേനെ ഇങ്ങനെ ആലോചിച്ച് നോക്കുറമ്പോ നമ്മുടെ ചുറ്റുപ്പാട്ന്നെ കുറെ പേര്ണ്ട് സഹായിക്കാനും പറ്റുന്നവര് അപ്പോ നമ്മള് നോക്കി നിന്നാ മതി നമുക്ക് മനസ്സിലാവും"
  }
]